അംറ്റോസോറസ് | |
---|---|
Skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Genus: | Amtosaurus Kurzanov & Tumanova, 1978
|
Species | |
|
ഓർനിതിഷ്യൻ നിരയിൽ പെടുന്ന ഒരു ദിനോസർ ആണ് അംറ്റോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിലെ ഗോബി മരുഭുമിയിൽ നിന്നും ആണ്.
ആദ്യ പകുതി പേര് വരുന്നത് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ഗോബി മരുഭുമിയിലെ അംറ്റ്ഗായ് എന്നാ സ്ഥലപേരിൽ നിന്നും ആണ് , രണ്ടാമത്തെ പകുതി σαυρος എന്ന ഗ്രീക്ക് വാക്കും ആണ് അർത്ഥം പല്ലി.
തലയോട്ടിയുടെ ചില ഭാഗങ്ങൾ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിട്ടുള്ളൂ. പഠനത്തിൽ നിന്നും ഇവ ഒരു അങ്കയ്ലോസൗർ (കവചമുള്ള ദിനോസറുകൾ) ദിനോസർ ആണ് എന്ന് കരുതുന്നു.[1] കുടുതൽ വിപുലമായ തരം ഗണം എന്നിവ തിരിക്കാൻ ഇപ്പോൾ കിട്ടിയിടുള്ള ഫോസ്സിൽ അപര്യാപ്തമാണ്.[2]
{{cite journal}}
: CS1 maint: date and year (link)