അക്മെല്ല യുലിഗിനോസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A.uliginosa
|
Binomial name | |
Acmella uliginosa (Sw.) Cass.
| |
Synonyms[1] | |
|
തെക്കേ അമേരിക്കയിലേ (ബ്രസീൽ, ബൊളീവിയ , വെനിസ്വേല മുതലായവ) തദ്ദേശവാസിയായ സൂര്യകാന്തി കുടുംബത്തിലെ ഒരു സപുഷ്പി കുറ്റിച്ചെടിയാണ് അക്മെല്ല യുലിഗിനോസ ( മാർഷ് പാരാ ക്രസ്സ് ). ഏഷ്യ ( ചൈന, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയവ), ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[2][3][4][5]