![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയിലെ ഒരു മുസ്ലിം സുന്നി സംഘടനയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ. 1992 ൽ രൂപീകരിച്ച സമസ്ത യുടെ ദേശീയ മുഖം ആണ്
[1] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989-ൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് രൂപപ്പെട്ട രണ്ട് സംഘടന കളിൽ പെട്ട ഒരു സംഘടനയാണ് (സമസ്ത എ പി വിഭാഗം). അതേ സമയം മറ്റേ വിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു )അതെ സമയം സമസ്ത എന്ന നാമം തന്നെ ഇരു വിഭാഗം അറിയപ്പെടുന്നത്. എപി വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഉലമ ബോർഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നു. എപി വിഭാഗം സമസ്ത അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ. സുലൈമാൻ മുസ്‌ലിയാരും,ട്രഷറർ പി. ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂരും, സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്. കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം.
താഴെ കൊടുത്തിരിക്കുന്നവ എപി വിഭാഗം സമസ്തയുടെ കീഴ്ഘടകങ്ങളിൽ ഉൾപ്പെടുന്നു:[2]
കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി വിഭാഗത്തിന്റെയും അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ യുടെ പോഷക സംഘടനാ യാണ് കേരള മുസ്‌ലിം ജമാഅത്ത് .നിലവിലെ[6] കേരള മുസ്‌ലിം ജമാഅത്തിന്റെ [7]അധ്യക്ഷൻ കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ ആണ് .,ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും, ട്രഷറർ എപി അബ്ദുൽ കരീം ഹാജി യുമാണ്,
സുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന [8] രൂപവത്കരിച്ചിരിക്കുന്നത്. സംഘടനയുടെ ലക്ഷ്യങ്ങൾ ഇപ്രകാരം.
{{cite journal}}
: Check date values in: |date=
(help)
{{cite web}}
: |last2=
has numeric name (help)CS1 maint: numeric names: authors list (link)