ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Ada Cambridge | |
---|---|
ജനനം | St Germans, Norfolk, England | 21 നവംബർ 1844
മരണം | 19 ജൂലൈ 1926 Melbourne, Australia | (പ്രായം 81)
മരണ കാരണം | Heart failure |
മറ്റ് പേരുകൾ | A.C. and Ada Cross |
തൊഴിൽ | Novelist, poet, memoirist and journalist |
ജീവിതപങ്കാളി(കൾ) | Rev. George Frederick Cross |
കുട്ടികൾ | Five, including Dr K. Stuart Cross |
മാതാപിതാക്ക(ൾ) | Henry and Thomasine Cambridge |
അഡ കേംബ്രിഡ്ജ് (ജീവിതകാലം : 21 നവംബർ 1844 – 19 ജൂലൈ 1926), ഒരു ഇംഗ്ലണ്ടിൽ ജനിച്ച ആസ്ട്രേലിയൻ എഴുത്തുകാരിയായിരുന്നു. അവർ പിൽക്കാലത്ത് അഡ ക്രോസ് എന്ന പേരിൽ അറിയപ്പെട്ടു.
ഫിക്ഷൻ വിഭാഗത്തിൽ അവർ ഇരുപത്തിരണ്ടു ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. അതുകൂടാതെ കവിതകളുടെ മൂന്നു വാല്യങ്ങൾ, രണ്ട് ആത്മകഥാഗ്രന്ഥങ്ങൾ എന്നിവയും അവരുടെ കൃതികളാണ്.[1] അഡ കേംബ്രിഡ്ജിൻറെ അനേകം നോവലുകൾ ആസ്ട്രേലിയൻ വർത്തമാനപ്പത്രങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിൽ പലതും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
അവരുടെ സ്നേഹിതരുടെയം കുടുംബത്തിൻറെയുമിടയിൽ വിവാഹിതയായശേഷമുള്ള പേരായ അഡ ക്രോസ് എന്നാണ് അറിയപ്പെട്ടിരുന്നത്.