അയലത്തെ സുന്ദരി | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ജി.പി. ബാലൻ |
രചന | ഹരിഹരൻ |
തിരക്കഥ | ഹരിഹരൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീവിദ്യ രാഘവൻ |
സംഗീതം | ശങ്കർ ഗണേഷ് എസ്.ഡി. ബർമ്മൻ |
ഗാനരചന | മങ്കൊമ്പ് |
ഛായാഗ്രഹണം | ടി.എൻ. കൃഷ്ണൻ കുട്ടിനായർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ചിന്താമണി ഫിലിംസ് |
വിതരണം | ചിന്താമണി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയലത്തെ സുന്ദരി. ജി.പി. ബാലൻ നിർമ്മിച്ച്, ഹസീന ഫിലിംസ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1974 ആഗസ്റ്റ് 2-ന് പ്രദർശനശാലകളിലെത്തി.[1][2][3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രവി |
2 | ജയഭാരതി | ശ്രീദേവി |
3 | ശ്രീവിദ്യ | മാലിനി |
4 | രാഘവൻ | വേണു |
5 | അടൂർ ഭാസി | ഗോപാൽ/പാൽഗോ |
6 | പ്രേമ | കാർത്യായനി |
7 | ശങ്കരാടി | കുട്ടൻ നായർ |
8 | ശോഭ | |
9 | ശ്രീലത | പാപ്പി |
10 | ടി.ആർ. ഓമന | സരസ്വതി ആമ്മ |
11 | ടി.എസ്. മുത്തയ്യ | പണിക്കർ |
12 | ബഹദൂർ | പപ്പുപിള്ള |
13 | കെ.പി. ഉമ്മർ | ദാമു |
14 | ഖദീജ | പുഷ്കല |
15 | മീന | മീനാക്ഷി |
16 | സാധന | മാർഗോസ |
17 | സുധീർ |
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം | രാഗം |
1 | ചിത്രവർണ്ണപുഷ്പജാലം | വാണി ജയറാം, | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | ദർബാറി കാനറാ |
2 | ഹേമമാലിനീ | പി. ജയചന്ദ്രൻ കെ. പി. ചന്ദ്രഭാനു | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
3 | കോറാ കാഗസ് (ആരാധന) | കിഷോർ കുമാർ | ആനന്ദ് ഭക്ഷി | എസ്.ഡി. ബർമ്മൻ | |
4 | ലക്ഷാർച്ചന | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | മാണ്ഡ് |
3 | നീലമേഘക്കുടനിവർത്തി | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
3 | സ്വർണ്ണചെമ്പകം | പി. ജയചന്ദ്രൻ, ശ്രീവിദ്യ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | |
3 | ത്രയംബകം വില്ലൊടിഞ്ഞു | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശങ്കർ ഗണേഷ് | കല്യാണി |
{{cite web}}
: Cite has empty unknown parameter: |1=
(help)
{{cite web}}
: Missing or empty |title=
(help)മലയാളം മൂവി ഡാറ്റാബേസ്.