അലിയം രോത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | അമരില്ലിഡേസി |
Subfamily: | Allioideae |
Genus: | Allium |
Species: | A. rothii
|
Binomial name | |
Allium rothii |
അലിയം രോത്തി (Allium rothii) ഇസ്രായേൽ, പലസ്തീൻ, സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്. ബൾബ് എന്നറിയപ്പെടുന്ന ഭൂകാണ്ഠത്തിൽ നിന്നുണ്ടാകുന്ന വാർഷികസസ്യത്തിൽ അമ്പൽ (umbel) പൂക്കുലകൾ കാണപ്പെടുന്നു. ദളപുടങ്ങൾ വെള്ള നിറത്തിലും കേസരവും അണ്ഡാശയവും പർപ്പിൾ നിറത്തിലും കാണപ്പെടുന്നു.[1][2]