ആന്റണി വർഗീസ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
കലാലയം | മഹാരാജാസ് കോളേജ്, എറണാകുളം |
തൊഴിൽ | അഭിനേതാവ് |
ഉയരം | 1.77 മീ (5 അടി 10 ഇഞ്ച്) |
കാലാവധി | 2017- മുതൽ |
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വർഗീസ്.[1]. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു.
കേരളത്തിലെ അങ്കമാലിയിൽ വർഗീസ് അൽഫോൻസ എന്നിവരുടെ മകനായി ആന്റണി വർഗീസ് ജനിച്ചു.
വർഷം | ചിത്രം | കഥാപാത്രം | സംവിധായകൻ |
---|---|---|---|
2017 | അങ്കമാലി ഡയറീസ് | വിൻസെന്റ് പെപ്പെ | ലിജോ ജോസ് പെല്ലിശ്ശേരി |
2018 | സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ജേക്കബ് | ടിനു പാപ്പച്ചൻ |
2019 | ജല്ലിക്കെട്ട് | ലിജോ ജോസ് പെല്ലിശ്ശേരി | |
2020 | ആനപ്പറമ്പിലെ വേൾഡ്കപ്പ് | നിഖിൽ പ്രേംരാജ് | |
2020 | ദളപതി 64 (tentative title) | ലോകേഷ് കനകരാജ് |
വർഷം | പുരസ്കാരം | വിഭാഗം | ചലച്ചിത്രം | ഫലം |
---|---|---|---|---|
2017 | ഏഷ്യാവിഷൻ അവാർഡ്സ് | മികച്ച പുതുമുഖനടൻ | അങ്കമാലി ഡയറീസ് | വിജയിച്ചു |
2018 | ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ് | മികച്ച പുതുമുഖനടൻ | ||
2018 | SMAI 2018 | യൂത്ത് ഐക്കൺ | ||
2018 | ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് | യൂത്ത് ഐക്കൺ | ||
2018 | ഫിലിംഫെയർ അവാർഡ്സ് സൗത്ത് | മികച്ച പുതുമുഖനടനുള്ള പുരസ്കാരം[2] | ||
2018 | ടൊറോണ്ടോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ് | മികച്ച പുതുമുഖ നടൻ | ||
2018 | SIIMA | മികച്ച പുതുമുഖനടൻ (മലയാളം) | ||
2019 | ഏഷ്യാവിഷൻ അവാർഡ്സ് | യൂത്ത് ഐക്കൺ | സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ |