ആഫ്രിക്കൻ ഫുട്ബോൾ ലില്ലി

ആഫ്രിക്കൻ ഫുട്ബോൾ ലില്ലി
ആഫ്രിക്കൻ ഫുട്ബോൾ ലില്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
S multiflorus
Binomial name
Scadoxus multiflorus
(Martyn) Raf.
Synonyms
  • Amaryllis multiflora (Martyn) Tratt.
  • Haemanthus multiflorus Martyn
  • Nerissa multiflorus (Martyn) Salisb. [Invalid]

ഒരു ചെറിയ അലങ്കാരച്ചെടിയാണ് ആഫ്രിക്കൻ ഫുട്ബോൾ ലില്ലി. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്.[1] ചെടിയിൽ വിഷമുണ്ട്.[2] കേരളത്തിൽ മിക്കയിടത്തും ഈ ചെടി കാണാറുണ്ട്.

ആഫ്രിക്കൻ ഫുട്ബോൾ ലില്ലി

കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ ചെടി ഏപ്രിൽ ലില്ലി, മെയ് മാസ റാണി എന്നും അറിയപ്പെടാറുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ പൂക്കുന്നതുകൊണ്ടാണ് ഈ പേരുകൾ വിവിധ പ്രദേശങ്ങളിൽ വിളിക്കപ്പെടുന്നത്. മൺസൂൺ ലില്ലി, ഫയർബാൾ എന്നും പേരുകളുണ്ട്. പൂങ്കുല കാണാൻ ഒരു ഫുട്ബോൾ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/c556/scadoxus-multiflorus.aspx
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-04. Retrieved 2013-05-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]