ആബേൽ 2142

Abell 2142
Chandra X-ray Observatory image of Abell 2142.
Observation data (Epoch J2000)
Constellation(s)Corona Borealis
Right ascension15h 58m 19.8s [1]
Declination+27° 13′ 45.0″ [1]
Number of galaxies> 100
Richness class2[2]
Bautz–Morgan classificationII[2]
Redshift0.09090 (27 251 km/s) [3]
Distance
(co-moving)
381 Mpc (1,243 Mly) ഫലകം:Hub [3]
Binding mass~6.3×1017 M
X-ray flux(6.50 ± 0.70)×10−11 erg s−1 cm−2 (2-10 keV) [3]
See also: Galaxy group, Galaxy cluster, List of galaxy groups and clusters

ആബേൽ 2142 ഒരു വലിയ ഗാലക്സി ക്ലസ്റ്റർ ആണ്. എക്സ്-രശ്മികൾ ഉയർന്ന തോതിൽ പുറത്തു വിടുന്ന ഈ ക്ലസറ്റർ കിരീടമണ്ഡലം നക്ഷത്രരാശിയിലാണ് ഉള്ളത്. രണ്ട് ഗാലക്സി ക്ലസ്റ്ററുകൾ സംയോജിച്ചു കൊണ്ടിരിക്കുകയാണ് എന്നതിനാലാണ് ഇത്രയും ഉയർന്ന തോതിൽ എക്സ് രശ്മികൾ പുറത്തു വരുന്നത്. ഭൂമിയിൽ നിന്നും ഏകദേശം 60 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. നൂറുകണക്കിന് താരാപഥങ്ങൾ ഉള്ള ഈ ക്ലസ്റ്ററിൽ ഇനിയും ആയിരക്കണക്കിന് താരാപഥങ്ങൾ കൂടി നിർമ്മിക്കാൻ ആവശ്യമായ വാതകം ഇനിയുമുണ്ട്. ഇത് "പ്രപഞ്ചത്തിലെ ഏറ്റവും വലിയ വസ്തുക്കളിൽ ഒന്നാണ്."

  1. 1.0 1.1 "Cosmic Pressure Fronts Mapped by Chandra". CXC PR: 00-08. Harvard-Smithsonian Center for Astrophysics. 1 Mar 2000. Retrieved 11 Nov 2008.
  2. 2.0 2.1 Abell, George O.; Corwin, Harold G., Jr.; Olowin, Ronald P. (May 1989). "A catalog of rich clusters of galaxies" (PDF). Astrophysical Journal Supplement Series. 70 (May 1989): 1–138. Bibcode:1989ApJS...70....1A. doi:10.1086/191333. ISSN 0067-0049. Retrieved March 13, 2012.{{cite journal}}: CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 "NASA/IPAC Extragalactic Database". Results for Abell 2142. Archived from the original on 16 December 2008. Retrieved 11 Nov 2008.


നിർദ്ദേശാങ്കങ്ങൾ: Sky map 15h 58m 19.8s, +27° 13′ 45″

{{{name}}}
Observation data
Constellation:
Right ascension:
Declination:
Redshift:
Distance:
Type:
Apparent dimensions (V):
Apparent magnitude (V):
Notable features:
Other designations
 
See also: Galaxy, List of galaxies