Occupation | |
---|---|
Names | Electrical engineer |
Activity sectors | Electronics, electrical circuits, electromagnetics, power engineering, electrical machines, telecommunication, control systems, signal processing |
Description | |
Competencies | Technical knowledge, management skills, design (see also Glossary of electrical and electronics engineering) |
Fields of employment | Technology, science, exploration, military, industry |
ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയർമാർ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവരാണ്. പ്രാക്ടീഷനിങ് എൻജിനീയർക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കുകയും ഒരു പ്രൊഫഷണൽ ബോഡിയിലെ അംഗമാകുകയും വേണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയർസ് (ഐഇഇഇഇ), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ഐഇഇഇ) (മുൻ IEEE) എന്നിവയാണ് അവ.