ഇല്ലി

ഇല്ലി
ഇല്ലിക്കൂട്ടത്തിലൂടെയുള്ള വഴി, വയനാട്ടിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. bambos
Binomial name
Bambusa bambos
Synonyms
  • Arundarbor agrestis (Lour.) Kuntze
  • Arundarbor arundinacea (Retz.) Kuntze
  • Arundarbor bambos (L.) Kuntze
  • Arundarbor orientalis (Nees) Kuntze
  • Arundarbor spinosa (Buch.-Ham.) Kuntze
  • Arundarbor teba (Miq.) Kuntze
  • Arundo agrestis Lour.
  • Arundo arborea Mill.
  • Arundo bambos L.
  • Arundo bambu Lour.
  • Arundo excelsa Salisb. [Illegitimate]
  • Arundo spinosa (Roxb. ex Buch.-Ham.) Oken
  • Bambos arundinacea Retz.
  • Bambos arundo J.F.Gmel.
  • Bambos bambos (L.) W.F.Wright [Invalid]
  • Bambos quinqueflora Stokes [Illegitimate]
  • Bambusa agrestis (Lour.) Poir.
  • Bambusa arundinacea Willd.
  • Bambusa arundinacea Retz.
  • Bambusa arundinacea var. gigantea Bahadur [Invalid]
  • Bambusa arundinacea var. orientalis (Nees) Gamble
  • Bambusa arundinacea var. spinosa (Buch.-Ham.) E.G.Camus
  • Bambusa arundo Wight ex Steud. [Invalid]
  • Bambusa bambos var. spinosa (Buch.-Ham.) S.S.Jain & S.Biswas
  • Bambusa bambusa Huth [Invalid]
  • Bambusa neesiana Arn. ex Munro [Invalid]
  • Bambusa orientalis Nees
  • Bambusa spinosa Roxb. ex Buch.-Ham.
  • Bambusa spinosa Roxb.
  • Ischurochloa arundinacea var. orientalis (Nees) Buse
  • Ischurochloa spinosa (Buch.-Ham.) Buse
  • Nastus arundinaceus (Retz.) Sm.

കണിയാരം, കർമ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Bambusa bambos). 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി[2]. കേരളത്തിൽ കുരുമുളക് വിളവെടുപ്പിനു മരത്തിൽ കയറാൻ ഉപയോഗിക്കുന്ന ഏണി ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Bambusa bambos (L.) Voss". The Plant List, RBG Kew. Retrieved 24 January 2012.
  2. http://www.feedipedia.org/node/496

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]