പ്രമാണം:ഉബുണ്ടു മൊബൈൽ - full Internet, no compromise | |
നിർമ്മാതാവ് | കാനോനിക്കൽ |
---|---|
ഒ.എസ്. കുടുംബം | ഗ്നു/ലിനക്സ് |
തൽസ്ഥിതി: | developer's release |
സോഴ്സ് മാതൃക | സ്വതന്ത്ര സോഫ്റ്റ്വെയർ |
നൂതന പൂർണ്ണരൂപം | 8.04 / ജൂൺ 24 2008 |
ലഭ്യമായ ഭാഷ(കൾ) | English |
സപ്പോർട്ട് പ്ലാറ്റ്ഫോം | ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് (expected) |
സോഫ്റ്റ്വെയർ അനുമതി പത്രിക | various |
വെബ് സൈറ്റ് | www.ubuntu.com/products/mobile |
ഇന്റൽ ആറ്റം പ്രൊസസ്സർ അടിസ്ഥാനമാക്കിയുള്ള ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസിൽ റൺ ചെയ്യുവാനുദ്ദേശിക്കുന്ന ഒരു ഉബുണ്ടു വിതരണമാണ് ഉബുണ്ടു മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് എഡിഷൻ.
GUI-ക്ക് അടിസ്ഥാനമായി ഇതിൽ ഗ്നോമിന്റെ ഹിൽഡൺ ആണ് ഉപയോഗിക്കുന്നത്.
നെറ്റ് ബുക്കുകൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ട ഉബുണ്ടു മൊബൈൽ എഡിഷൻ അടിസ്ഥാനമായുള്ള ഗ്നു/ലിനക്സാണ് ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ് .[1][2][3][4][5][6]