എരിയ ജവാനിക്ക | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Genus: | Eria |
Species: | E. javanica
|
Binomial name | |
Eria javanica | |
Synonyms[1] | |
|
ഓർക്കിഡുകളുടെ ഒരു ഇനമാണ് എരിയ ജവാനിക്ക. എറിയ ജനുസ്സിൽ പെട്ട ഇനമാണിത്. കിഴക്ക് സിക്കിം മുതൽ തായ്വാൻ വരെയും തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗവും ന്യൂ ഗിനിയ വരെയും ഇത് വ്യാപിച്ചിരിക്കുന്നു.[2][3]