ഏറനാടൻ | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | മലപ്പുറം ജില്ല |
മാതൃഭാഷയായി സംസാരിക്കുന്നവർ | 200 in more accessible areas (2001 census)[1] |
ദ്രാവിഡം
| |
മലയാള ലിപി | |
ഭാഷാ കോഡുകൾ | |
ISO 639-3 | aaf |
ഗ്ലോട്ടോലോഗ് | aran1261 [2] |
കേരളത്തിലെ മലപ്പുറം ജില്ലയുടെ ചില മേഖലകളിൽ ചെറിയൊരു വിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് ഏറനാടൻ.[3] മലയാളം, തമിഴ് എന്നീ ഭാഷകളോട് സാദൃശ്യമുള്ള ഏറനാടൻ ഭാഷയിൽ കന്നടയുടെ സ്വാധീനവും കാണപ്പെടുന്നു.[4] അരനാടൻ എന്ന് ഇത് ആംഗലേയ ഭാഷയിൽ അറിയപ്പെടുന്നു.
{{cite book}}
: External link in |chapterurl=
(help); Unknown parameter |chapterurl=
ignored (|chapter-url=
suggested) (help)