ഒലിഗോപിത്തെക്കസ്

Oligopithecus
Temporal range: Early Oligocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Oligopithecus
Species:
O. savagei
Binomial name
Oligopithecus savagei
Simons, 1962

ഒലിഗോസിൻ കാലത്തിൻ്റെ തുടക്കത്തിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ് (ഇംഗ്ലീഷ്: Oligopithecus). ഈജിപ്തിലെ ഫയൂമിൽ നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ ഫോസിലാണ് ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.[1]

അവലംബം

[തിരുത്തുക]
  1. F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56