ഓലക്കണ്ടൻ (Tailed Palmfly) | |
---|---|
![]() | |
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. caudata
|
Binomial name | |
Elymnias caudata Butler, 1871
| |
Synonyms | |
|
തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ എന്ന് വിളിയ്ക്കുന്നത്. (ശാസ്ത്രീയനാമം: Elymnias caudata).[1][2][3][4][5] ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
{{cite book}}
: CS1 maint: date format (link)