പി എൻ സുന്ദരം സംവിധാനം ചെയ്ത് സി വി ഹരിഹരൻ നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് കാക്ക . രോഹിണി, കാക്ക രവി, രഘുവരൻ, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ [1][2][3]കെ.വി.മഹാദേവൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു.പി.ഭാസ്കരൻ ആണ് ഗാനങ്ങൾ എഴുതിയത്. ഈ ചിത്രത്തിൽ ആദ്യമായി അഭിനയിച്ച രവി പിന്നീട് കക്ക രവി എന്നപേരിൽ അറിയപ്പെട്ടു.
↑"കക്ക(1982)". malayalasangeetham.info. Archived from the original on 2015-03-29. Retrieved 2014-10-12.{{cite web}}: CS1 maint: bot: original URL status unknown (link)