കടൽക്കൊഴുപ്പ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | L. sarmentosa
|
Binomial name | |
Launaea sarmentosa | |
Synonyms | |
കടൽത്തീരങ്ങളിൽ പൂഴിമണ്ണിൽ വളരുന്ന ഏകവർഷിയായ ഒരു സസ്യമാണ് ഏട്ടച്ചപ്പ് എന്നും അറിയപ്പെടുന്ന കടൽക്കൊഴുപ്പ. (ശാസ്ത്രീയനാമം: Launaea sarmentosa).[1] ആഫ്രിക്കയുടെ കിഴക്കൻ തീരം, മഡഗാസ്കർ, സെയ്ക്കിലസ്, മൗറീഷ്യസ്, ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[1] പശ്ചിമ ആസ്ത്രേലിയയിൽ ഇത് സ്വാഭാവികമായിത്തീർന്നിട്ടുണ്ട്.[2][3]
Kulla-filaa[4] (IAST Kuḷḷafilā, ކުއްޅަފިލާ in Maldivian) has been used as a dietary plant in the Maldives for centuries in dishes such as mas huni and also as a medicinal plant.[5]