കലാൻചോ അഡെലേ | |
---|---|
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
Order: | Saxifragales |
Family: | Crassulaceae |
Genus: | Kalanchoe |
Species: | K. adelae
|
Binomial name | |
Kalanchoe adelae | |
Synonyms[1] | |
|
കൊമോറോസിൽ [1]വളരുന്ന ഒരു കളാഞ്ചോ വർഗ്ഗ ചെടിയാണ് കലഞ്ചോ അഡെലേ[2]. കേരളത്തിൽ ഇലമേൽ പൊട്ടി എന്ന പേരിൽ അറിയപ്പെടുന്ന ചെടിയുടെ കുടുംബത്തിൽ പെട്ടതാണിത്. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ റെയ്മണ്ട് ഹാമെറ്റാണ് ഇത് കണ്ടെത്തിയത്[3] ഹാമെറ്റിന്റെ പരിചയക്കാരിയായ മാഡം അഡെലെ ലെ ചാർട്ടിയറുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്[4]