പ്രശസ്തയായ ഒരു ഇന്ത്യൻ വനിത ബോക്സറാണ് കവിതാ ചാഹൾ. ഇംഗ്ലീഷ്: Kavita Chahal (ജനനം8 April 1985) ഐയ്ബ റാങ്കിങ്ങിൽ ലോക രാണ്ടാം നമ്പർ സ്ഥാനത്തു വന്നിട്ടുണ്ട്.[1]) ഹര്യാനയിലെ ഭീവാനി ജില്ലയിലെ നിമ്രി എന്ന സ്ഥലത്താണ് ജനിച്ചത് [2]