കാപ്പാൻ

കാപ്പാൻ
സംവിധാനംകെ.വി. ആനന്ദ്
നിർമ്മാണംഅല്ലിരാജ സുഭാസ്കരൻ
രചനപാട്ടുകോട്ടൈ പ്രഭാകർ
അഭിനേതാക്കൾ
ഛായാഗ്രഹണംഎം.എസ്. പ്രഭു
അഭിനന്ദൻ രാമാനുജം
ചിത്രസംയോജനംആന്റണി
സ്റ്റുഡിയോലൈക പ്രൊഡക്ഷൻസ്
റിലീസിങ് തീയതി20 സെപ്റ്റംബർ 2019
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹70 കോടി

കെ.വി. ആനന്ദ് സംവിധാനം ചെയ്ത പട്ടുക്കോട്ടൈ പ്രഭാകരൻ തിരക്കഥ രചിച്ച് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് " കാപ്പാൻ". [1] ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലും,സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ സയ്യഷയാണ് നായിക.[2][3][4]

കഥാപാത്രങ്ങൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2018 ജൂൺ 25 ന് ലണ്ടനിൽ ആരംഭിച്ചു. അല്ലു സിരിഷ്നു പകരം ആര്യയെ തിരഞ്ഞെടുത്തു.[5][6] ന്യൂയോർക്ക് നഗരം, ബ്രസീൽ, ന്യൂ ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ലോകത്തിലെ പല സ്ഥലങ്ങളിലും ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു.[2][3][7] [8]ആദ്യ ഷെഡ്യൂളിന്‌ ശേഷം ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം പിന്മാറി.[9] 2018 ഡിസംബർ 31 ന് 'കാപ്പാൻ' എന്ന് പേരിട്ടു. [10]

അവലംബം

[തിരുത്തുക]
  1. "'Suriya 37' to be directed by KV Anand - Times of India". The Times of India. Archived from the original on 27 നവംബർ 2018. Retrieved 30 ഡിസംബർ 2018.
  2. 2.0 2.1 "Suriya's next with KV Anand goes on the floors in London". The Times of India. Archived from the original on 23 ജൂലൈ 2018. Retrieved 22 ജൂൺ 2018.
  3. 3.0 3.1 "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London". Firstpost. Archived from the original on 19 ജൂലൈ 2018. Retrieved 22 ജൂൺ 2018.
  4. "After Vijay's 'Sarkar', Prem Kumar also in Suriya 37!". The Times of India. Archived from the original on 24 ഓഗസ്റ്റ് 2018. Retrieved 22 ജൂൺ 2018.
  5. "Suriya 37: Allu Sirish not a part of Suriya-KV Anand film". indianexpress.com. 20 ജൂലൈ 2018. Archived from the original on 22 ജൂലൈ 2018. Retrieved 30 ഡിസംബർ 2018.
  6. "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London- Entertainment News, Firstpost". Firstpost. 6 ജൂലൈ 2018. Archived from the original on 22 ജൂലൈ 2018. Retrieved 30 ഡിസംബർ 2018.
  7. "Suriya 37: Allu Sirish not a part of Suriya-KV Anand film". The Indian Express. Archived from the original on 20 ജൂലൈ 2018. Retrieved 22 ജൂൺ 2018.
  8. "'Suriya 37': KV Anand releases new poster on Suriya's birthday". The Times of India. 23 ജൂലൈ 2018. Archived from the original on 26 ജൂലൈ 2018. Retrieved 25 ജൂലൈ 2018.
  9. "MS Prabhu replaces Abhinandan Ramanujam for Suriya-KV Anand film". Behindwoods. 16 ഓഗസ്റ്റ് 2018. Archived from the original on 15 ഡിസംബർ 2018. Retrieved 30 ഡിസംബർ 2018.
  10. LycaProductions (31 December 2018). "Here We Go! #Suriya37 is #KAAPPAAN 🔥💥🌟 START MUSIC #HappyNewYear @Suriya_offl @anavenkat @Mohanlal @arya_offl @Jharrisjayaraj" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ

[തിരുത്തുക]