കാരമരം | |
---|---|
![]() | |
ഇലകൾ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. candolleana
|
Binomial name | |
Diospyros candolleana Wt.
| |
Synonyms | |
|
കാരി എന്നും അറിയപ്പെടുന്ന കാരമരം 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്. (ശാസ്ത്രീയനാമം: Diospyros candolleana). പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്[1]. വേര്, പട്ട എന്നിവയുടെ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു. തടിക്ക് നല്ല കടുപ്പമുണ്ട്[2].