കിങ് ഹമദ് കോസ്‌വേ

കിങ് ഹമദ് കോസ്‌വേ

جسر الملك حمد
Carriesവാഹനങ്ങൾ
തീവണ്ടികൾ
CrossesGulf of Bahrain
Locale ബഹ്റൈൻ
 സൗദി അറേബ്യ
Named forഹമദ് ബിൻ ഇസ അൽ ഖലീഫ
Characteristics
Total length25 കി.മീ (16 മൈ)


ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് നിലവിലുള്ള കിങ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി നിർമ്മിക്കാൻ വിഭാവനം ചെയ്തിട്ടുള്ള കടൽച്ചിറയാണ് കിങ് ഹമദ് കോസ്‌വേ[1]. നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയുടെ തിരക്ക് കുറക്കുവാനും ഗൾഫ് റെയിൽ പദ്ധതിയുടെ ഭാഗമായി യാത്ര-ചരക്കു തീവണ്ടി പാത നിർമ്മിക്കുവാനും വേണ്ടിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്[2].

അവലംബം

[തിരുത്തുക]
  1. "Second bridge to link Kingdom and Bahrain". Arab News. 7 September 2014. Retrieved 22 November 2014.
  2. Habib Toumi Bureau Chief (7 September 2014). "King Hamad Causeway to be used by trains, vehicles". Gulf News. Archived from the original on 2016-04-24. Retrieved 22 November 2014.