കീഴ്ക്കൊലച്ചെത്തി | |
---|---|
![]() | |
കീഴ്ക്കൊലച്ചെത്തി - ചെടിയും പൂവും പേരാവൂരിൽ നിന്നും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | I. malabarica
|
Binomial name | |
Ixora malabarica (Dennst.) Mabb.
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കീഴ്ക്കൊലച്ചെത്തി. (ശാസ്ത്രീയനാമം: Ixora malabarica). സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.[2]