കുടുംബിനി | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തോമസ് |
രചന | കെ.ജി. സേതുനാഥ് |
തിരക്കഥ | കാനം ഇ.ജെ. |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി മുതുകുളം അടൂർ ഭാസി ഷീല മീന കവിയൂർ പൊന്നമ്മ |
സംഗീതം | എൽ.പി.ആർ. വർമ്മ |
ഗാനരചന | അഭയദേവ് |
ഛായാഗ്രഹണം | കെ.ഡി. ജോർജ് |
സ്റ്റുഡിയോ | ഫിലിം സെന്റ്ർ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 22/12/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് കുടുംബിനി. ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ പ്രസ്തുത ചിത്രം 1964 ഡിസംബർ 22-ന് പ്രദർശനം തുടങ്ങി.[1][2]