കുരിണ്ടിപ്പാണൽ | |
---|---|
ഇലകളും പൂവും, മാടായിപ്പാറയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. korinti
|
Binomial name | |
Polyalthia korinti (Dunal) Hook.f. & Thomson
|
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിലും കാണുന്ന ഒരു ചെറിയ മരമാണ് കുരിണ്ടിപ്പാണൽ. (ശാസ്ത്രീയനാമം: Huberantha korinti). 300 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]