K.P. Poornachandra Tejaswi ಪೂರ್ಣಚಂದ್ರ ತೇಜಸ್ವಿ | |
---|---|
ജനനം | Kuppalli, Shivamogga district, Karnataka | 8 സെപ്റ്റംബർ 1938
മരണം | 5 ഏപ്രിൽ 2007[1] Mudigere,Chikmagalur district, Karnataka | (പ്രായം 68)
തൂലികാ നാമം | Poochante |
തൊഴിൽ | Writer, novelist, farmer,Ornithologist |
ദേശീയത | India |
Genre | Fiction |
സാഹിത്യ പ്രസ്ഥാനം | Pragatishila (Progressive) |
വെബ്സൈറ്റ് | |
tejaswivismaya |
ശ്രദ്ധേയനായ കന്നഡ സാഹിത്യകാരനായിരുന്നു കെ.പി. പൂർണ്ണചന്ദ്ര തേജസ്വി .അദ്ദേഹത്തിന്റെ പൂർണ്ണ നാമം കുപ്പാളി പുട്ടപ്പ പൂർണ്ണ ചന്ദ്ര തേജസ്വി എന്നാണ് .പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന രാഷ്ട്രകവി കുവേമ്പു ആണ് അദ്ദേഹത്തിന്റെ പിതാവ്.(ജ: 8സെപ്റ്റം: 1938 – മ:5 ഏപ്രിൽ 2007). [1]ഒരു നിശ്ചലഛായാഗ്രാഹകനും,പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യ ശാഖയിലെ 'നവ്യ' കാലഘട്ടത്തിൽ തന്റേതായ വ്യക്തിമുദ്ര തേജസ്വി സ്ഥാപിച്ചിരുന്നു. [2] അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ അബചൂരിന പോസ്റ്റ് ഓഫീസു കന്നഡയിലെ പ്രതിരോധ സാഹിത്യത്തിന്റെ മറ്റൊലിയാണ് .
ചെറുകഥകൾ,കവിതകൾ, നോവലുകൾ, സഞ്ചാര സാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിയ്ക മേഖലകളിലും തേജസ്വി വ്യാപരിച്ചിരുന്നു..[3] . 1962 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട കാഡു മട്ടു ക്രൗര്യ ആണ് അദ്ദേഹത്തിന്റെ പ്രഥമനോവൽ.
Year | Novel | No. of Times Republished |
---|---|---|
1973 | Abachurina Post Office | |
1985 | ചിദംബര രഹസ്യ | |
1994 | ജുഗാരി ക്രോസ്സ് | 12 |
1980 | കർവാലോ | 30 |
മായാലോക: 1 | ||
Millennium series (volume 1 to volume 16) | ||
Nighooda Manushyaru | ||
പകക്രാന്തി |
യാമല പ്രശ്നെ