കേദാരം

കേദാരം
ArohanamS M₁ G₃ M₁ P N₃ 
Avarohanam N₃ P M₁ G₃ R₂ S

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കേദാരം (ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സംഗീത സ്കെയിൽ). 29-ാമത് മേളകർത്താ രാഗം ശങ്കരഭരണത്തിന്റെ ജന്യരാഗം ആണിത്.[1]കേദാരം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നത്ബെഹഗിന് സമാനമാണ്.[1][2]ഹിന്ദുസ്ഥാനി സംഗീതത്തിൽ കല്യാൺ ഥാട്ടിൽ നിന്നുത്ഭവിച്ച കേദാർ, കേദാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.[1][2]

കീർത്തനങ്ങൾ

[തിരുത്തുക]
കീർത്തനം കർത്താവ്
ആനന്ദനടനപ്രകാശം മുത്തുസ്വാമി ദീക്ഷിതർ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. 2.0 2.1 Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras