Arohanam | S R₂ M₁ P N₂ Ṡ |
---|---|
Avarohanam | Ṡ N₂ D₂ P M₁ G₃ R₂ S |
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
28-മതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് കേദാരഗൗള. [1] [1][2]
ത്യാഗരാജസ്വാമികളുടെ 'തുളസിബിൽവ' (ആദി), 'വേണുഗാനലോലുനി' (രൂപകം), ദീക്ഷിതരുടെ 'നീലകണ്ഠം' (രൂപകം), സ്വാതിതിരുനാളിന്റെ 'ജലജനാഭ മാമവ' എന്നിവ ഈ രാഗത്തിലെ ചില കൃതികളാണ്.