ക്രോജിൻഗൊലോങ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mallacoota |
നിർദ്ദേശാങ്കം | 37°42′43″S 149°30′30″E / 37.71194°S 149.50833°E |
സ്ഥാപിതം | 26 ഏപ്രിൽ 1979[1] |
വിസ്തീർണ്ണം | 883.55 km2 (341.1 sq mi)[2] |
Managing authorities | Parks Victoria |
Website | ക്രോജിൻഗൊലോങ് ദേശീയോദ്യാനം |
See also | Protected areas of Victoria |
ക്രോജിൻഗൊലോങ് ദേശീയോദ്യാനം എന്നത് ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 450 കിലോമീറ്റർ അകലെയും സിഡ്നിയിൽ നിന്നും തെക്കായി 500 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം.
ആസ്ത്രേലിയയിലെ ആദിവാസിഭാഷയായ ക്രൗവറ്റുങലുങ്ങിൽ "സ്വന്തമായത്" എന്നർത്ഥമുള്ള ഗലുങ്, "കിഴക്ക്" എന്നർത്ഥമുള്ള ക്രാവു എന്നിവയിൽ നിന്നാണ് ക്രോജിങൊലോങ് എന്ന പേര് വന്നത്. [3]