കർക്കടകശൃംഗി | |
---|---|
Pistacia chinensis with autumn colour | |
Not evaluated (IUCN 2.3)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. chinensis
|
Binomial name | |
Pistacia chinensis |
കശുമാവ് ഉൾപ്പെടുന്ന അനാക്കാർഡിയേസീ കുടുംബത്തിലെ അംഗമാണ് കർക്കടകശൃംഗി[1] [2](ശാസ്ത്രീയനാമം: Pistacia chinensis). പശ്ചിമ ചൈനയാണ് ഇവയുടെ സ്വദേശം.[3] 20 മീറ്റർ വരെ ഉയർന്നു വളരുന്നു.[4] ഇലകൾക്ക് 20-25 സെ.മീ. നീളമുണ്ടാകും. ഇലകൾ 10-12 വരെ ഇലകളുടെ കൂട്ടമായി കാണുന്നു.
{{cite book}}
: Cite has empty unknown parameters: |chapterurl=
and |coauthors=
(help); Unknown parameter |month=
ignored (help)