Gadar: Ek Prem Katha | |
---|---|
സംവിധാനം | Anil Sharma |
നിർമ്മാണം | Nitin Keni |
രചന | Shaktiman Talwar |
അഭിനേതാക്കൾ | Sunny Deol Amisha Patel Amrish Puri Lilette Dubey |
സംഗീതം | Uttam Singh |
ഛായാഗ്രഹണം | Najeeb Khan |
ചിത്രസംയോജനം | A.D. Dhanashekharan Keshav Naidu Arun V. Narvekar |
വിതരണം | Zee Telefilms |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi Urdu |
ബജറ്റ് | ₹18.5–19 crore[1][2] |
സമയദൈർഘ്യം | 186 minutes |
ആകെ | est. ₹78 crore[2][3] |
അനിൽ ശർമ്മയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഗദർ: ഏക് പ്രേം കഥ (English: Revolt: A Love Story). സണ്ണി ഡിയോൾ, അമിഷാ പട്ടേൽ, അംരീഷ് പുരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.
"ഗദർ 2: ദി കഥ കണ്ടിന്യൂസ്" എന്ന പേരിൽ ഒരു തുടർഭാഗം നിർമ്മാണത്തിലാണ്, 2023 ഓഗസ്റ്റ് 11-ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു.[4]
ഗാനം | ആലാപനം |
---|---|
"ഉഡ്ജാ കാലേ കാവാൻ - Folk" | ഉദിത് നാരായൺ |
"മുസാഫിർ ജാനേ വാലെ" | ഉദിത് നാരായൺ, പ്രീതി ഉത്തം |
"മേം നിക്ലാ ഗാഡി ലേക്കെ" | ഉദിത് നാരായൺ |
"ഉഡ്ജാ കാലേ കാവാൻ - Marriage" | ഉദിത് നാരായൺ, അൽക യാഗ്നിക് |
"ഹം ജുദാ ഹോ ഗയേ" | ഉദിത് നാരായൺ, പ്രീതി ഉത്തം |
"ഉഡ്ജാ കാലേ കാവാൻ - Search" | ഉദിത് നാരായൺ, അൽക യാഗ്നിക്, നിഹാർ എസ്. |
ആൻ മിലോ സജ്ന | പണ്ഡിറ്റ് അജോയ് ചക്രബർത്തി, പർവീൻ സുൽത്താന |
"പരമ്പരാഗത വിവാഹ ഗാനം" | പ്രീതി ഉത്തം |
"ഉഡ്ജാ കാലേ കാവാൻ - Victory" | Instrumental |
{{cite journal}}
: Unknown parameter |subscription=
ignored (|url-access=
suggested) (help)