ഗിരിജ ലോകേഷ് |
---|
ജനനം | ഗിരിജ |
---|
ദേശീയത | Indian |
---|
തൊഴിൽ(s) | Actress, film producer |
---|
സജീവ കാലം | 197?–present |
---|
ജീവിതപങ്കാളി | Lokesh (1975–2004) |
---|
കുട്ടികൾ | Pooja Lokesh Srujan Lokesh |
---|
കന്നട സിനിമകളിലെ ഒരു അഭിനേത്രിയാണ് ഗിരിജ ലോകേഷ് (Girija Lokesh).[1] കൂടാതെ അവർ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു, അഭിനേതാവായിരുന്ന ലോകേഷ് ആയിരുന്നു ഭർത്താവ്. രണ്ടു കുട്ടികളുണ്ട്. പൂജ ലോകേഷ്, സൃജൻ ലോകേഷ്.[2] കർണ്ണാടക സർക്കാർ നൽകുന്ന രാജ്യോത്സവ പുരസ്കാരം 2013ൽ ഗിരിജ നേടിയിരുന്നു.[3]
- അബാചൂരിന പോസ്റ്റ് ഓഫീസ് (1973)
- മാടി മാടിതവരു (1974)
- കാകന കോട്ടെ (1977)
- സിംഹാസന (1983)
- നഞ്ജുണ്ടി കല്യാണ (1989)
- ചാലഞ്ച് ഗോപാലകൃഷ്ണ (1990)
- അനുകൂലക്കൊബ്ബ ഗംഡ (1990)
- രാമാചാരി (1991)
- ഹള്ളി മേസ്ട്രറു (1992)
- മന മെച്ചിദ സൊസെ (1992)
- സ്നേഹദ കടലല്ലി (1992)
- ഗഡിബിഡി ഗംഡ (1993)
- യാരിഗു ഹേളബേഡി (1994)
- ഉൾട്ടാ പൽട്ടാ (1997)
- ഗംഗാ യമുന (1997)
- നന്ദ ലവ്സ് നന്ദിത (2008)
- ഐത്തലക്കടി (2012)
- സിദ്ദ്‌ലിംഗു (2012)
- മഞ്ജുനാഥ ബി എ എൽ എൽ ബി. (2012)
- സ്നേഹിതരു (2012)
- സംഗൊള്ളി രായന (2012)
- ഭജ്‌രംഗി (2013)
- ജാസ്മിൻ 5 (2014)
- ഗജകേസരി (2014)
- പ്രീതിയിന്ദ (2015)
- ബുള്ളറ്റ് ബാസ്യ (2015)
- കൃഷ്ണ - രുക്കു (2016)
- കിരാഗൂരിന ഗയ്യാളിഗളു (2016)
കരുണെ ഇല്ലദ കാനൂനു എന്ന ചിത്രത്തിന്റെ നിർമ്മാതാവു കൂടെയാണ് ഗിരിജ ലോകേഷ്.