ഗോവിന്ദ് വസന്ത

ഗോവിന്ദ് വസന്ത
ജനനം (1988-10-29) 29 ഒക്ടോബർ 1988  (36 വയസ്സ്)
ദേശീയത ഇന്ത്യ
മറ്റ് പേരുകൾGovind Menon
തൊഴിൽ(s)സംഗീതസംവിധായകൻ, ഗായകൻ, വയലിനിസ്റ്റ്
സജീവ കാലം2012 മുതൽ
ജീവിതപങ്കാളിരഞ്ജിനി

മലയാളത്തിലെ സംഗീതസംവിധായകനും ഗായകനും വയലിനിസ്റ്റുമാണ് ഗോവിന്ദ് വസന്ത എന്നറിയപ്പെടുന്ന ഗോവിന്ദ് മേനോൻ. തമിഴ്ചലച്ചിത്രങ്ങളിലും ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.[1] തൈക്കൂടം ബ്രിഡ്ജ് എന്ന കേരളത്തിലെ സംഗീത ബാൻഡിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഗോവിന്ദ്.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

1988 ഒക്ടോബർ 29ന്, ഇരിഞ്ഞാലക്കുടയിലെ ഒരു സംഗീത കുടുംബത്തിൽ പീതാംബരൻ മേനോൻ, വസന്തകുമാരി എന്നിവരുടെ മകനായി ഗോവിന്ദ് ജനിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2012 തിരുവമ്പടി തമ്പൻ മലയാളം ഗായകൻ
2014 നോർത്ത് 24 കാതം മലയാളം സംഗീതസംവിധായകൻ (ഗാനങ്ങൾ മാത്രം), ഗായകൻ
വേഗം മലയാളം സംഗീതസംവിധായകൻ
2014 നഗര വാരിധി നടുവിൽ ഞാൻ മലയാളം സംഗീതസംവിധായകൻ
2015 സ്നേഹത്തിന്റെ 100 ദിവസം മലയാളം സംഗീതസംവിധായകൻ (ഗാനങ്ങൾ മാത്രം), ഗായകൻ
2015 ഒരു പക്ക കഥൈ തമിഴ് സംഗീതസംവിധായകൻ
2015 ഹറാം മലയാളം സംഗീതസംവിധായകൻ
2017 സോളോ മലയാളം, തമിഴ് സംഗീതസംവിധായകൻ, കാമിയോ
2018 അസുരവദം തമിഴ് സംഗീതസംവിധായകൻ
2018 96 തമിഴ് സംഗീതസംവിധായകൻ
2018 സീതകാതി തമിഴ് സംഗീതസംവിധായകൻ, കാമറ രൂപവത്കരണം
2019 മോത്തോൺ മലയാളം, ഹിന്ദി സംഗീതസംവിധായകൻ (സ്നേഹ ഖാൻ വാൽക്കറുമൊത്ത്)
2019 ഉറിയടി 2 തമിഴ് സംഗീതസംവിധായകൻ

അവലംബം

[തിരുത്തുക]
  1. "മലയാളികളുടെ ഗോവിന്ദ് മേനോൻ അങ്ങനെ തമിഴരുടെ ഗോവിന്ദ് വസന്തയായി". Mathrubhumi. Archived from the original on 2019-02-20. Retrieved 30 July 2018.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "സംഗീതപ്രേമികളെ വിരുന്നൂട്ടാൻ ഈ 'തൈക്കൂടം ബ്രിഡ്ജ്'". Mathrubhumi. Archived from the original on 2019-06-17. Retrieved 10 January 2018.{{cite web}}: CS1 maint: bot: original URL status unknown (link)


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]