ഗ്രെഗ്ഗ് ഈസ്റ്റർബ്രൂക്ക്ര് | |
---|---|
Easterbrook in 2008 Easterbrook in 2008 | |
ജനനം | Gregg Edmund Easterbrook മാർച്ച് 3, 1953 Buffalo, New York |
തൊഴിൽ | Author and journalist |
ദേശീയത | American |
പഠിച്ച വിദ്യാലയം | Colorado College, Northwestern University |
വെബ്സൈറ്റ് | |
www |
ഗ്രെഗ്ഗ് എഡ്മണ്ട് ഈസ്റ്റർബ്രൂക്ക്ര് (ജനനം: മാർച്ച് 3, 1953) ഒരു അമേരിക്കൻ എഴുത്തുകാരനും, ന്യൂ റിപ്പബ്ലിക്ക്, ദ അറ്റ്ലാന്റിക് മന്ത്ലി എന്നീ പ്രസിദ്ധീകരണങ്ങളിലെ സ്വതന്ത്ര എഡിറ്ററുമാണ്. നാഷണൽ ഫുട്ബോൾ ലീഗ് സീസണിൽ, ഈസ്റ്റർബ്രൂക്ക് 'ടൂഷ്ഡേ മോണിംഗ് ക്വാർട്ടർ ബാക്ക്' എന്നറിയപ്പെടുന്ന ഒരു കോളം എഴുതിയിരുന്നു. ഇത് മുമ്പ് ESPN.com ലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇത് 2015 സെപ്തംബറിൽ ന്യൂ യോർക്ക് ടൈംസിലേയ്ക്കും തുടർന്ന് 2017 NFL സീസണിൽ ദ വീക്ക്ലി സ്റ്റാൻഡേർഡിലേയ്ക്കും മാറ്റി പ്രസിദ്ധീകരിച്ചിരുന്നു.[1] പത്തു പുസ്തകങ്ങളുടെ കർത്താവാണ് (ആറു നോൺഫക്ഷൻ, ഒരു നർമ്മോക്തി, മൂന്ന് സാഹിത്യ നോവലുകൾ) അദ്ദേഹം. ഇതു കൂടാതെ, op-ed പേജുകൾ (എഡിറ്റോറിയൽ പേജിന്റെ വിപരീതം), ലേഖനങ്ങൾ, മാഗസിനുകൾ, ജേണലുകൾ എന്നിവയ്ക്കായും എഴുതുന്നു.