ഗൾ റോക്ക് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 35°00′27″S 118°00′12″E / 35.00750°S 118.00333°E |
വിസ്തീർണ്ണം | 21.04 km2 (8.1 sq mi)[1] |
ഗൾ റോക്ക് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ അൽബനിയ്ക്കു തെക്കു-കിഴക്കായി 25 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2006 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ 97 ആം ദേശീയോദ്യാനമാണ്. [2] 2,593 ഹെക്റ്റർ പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.
{{cite journal}}
: Cite journal requires |journal=
(help)