|
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
|
ചക്കുവരയ്ക്കൽ കൊല്ലം ജില്ലയിൽ , കൊട്ടാരക്കര താലൂക്കിൽ ,വെട്ടിക്കവല പഞ്ചായത്തിലെ ഒരു ഗ്രാമം ആകുന്നു.[1]
13 km ആണ് കൊട്ടാരക്കര നിന്ന്. പുനലൂരിൽ നിന്നും ഇത്രതന്നെ ദൂരം വരും.
2001—ലെ കണക്കുപ്രകാരം[update] India census, ചക്കുവരയ്ക്കലിൽ17,580ജനങ്ങളുണ്ട്. അതിൽ 8465 പുരുഷന്മാരും 9115 സ്ത്രീകളും ഉണ്ട്.[1]
കൊല്ലം തെങ്കാശി റോഡുമായും എം സി റോഡുമായും (സ്റ്റേറ്റു ഹൈവേ 1) പ്രാദേശിക റോഡുകല്വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം തെങ്കാശി മധുര എന്നിവിടങ്ങളിലെയ്ക്കു പോകാൻ പ്രയാസമില്ല.
ചക്കുവരയ്ക്കൽ വഴി കല്ലട ജലസേചന പദ്ധതിയുടെ കനാൽ കടന്നുപോകുന്നുണ്ട്.
- വെട്ടിക്കവല 5.8 കി. മീ.
- കുന്നിക്കോട് 5.2
- തലച്ചിറ 3.2
- കോക്കാട് 3.7
- കോട്ടവട്ടം 3.8
- പനവേലി 6.8
- ചെങ്ങമനാടു് 6.8
- വാളകം 7.9
- കടക്കൽ 24.4
- അറയ്ക്കൽ
- മാത്ര 7.3
- നരിക്കൽ
- കുതിരച്ചിറ 7.8
- പനംകുറ്റി 9.4
- പുനലൂർ 10.4
- കൊട്ടാരക്കര 13
- വെഞ്ചേമ്പ് 5.5
- കരവാളൂർ 9.3
[2]
- ചക്കുവരയ്ക്കൽ-കോട്ടവട്ടം റോഡ്
- വെട്ടിക്കവല - ചക്കുവരക്കൽ റോഡ്
- കുന്നിക്കോട്-മേലില റോഡ്
- തലച്ചിറ റോഡ്
[3]
മലയാളം ആണ് പ്രധാന ഭാഷ.
- ചക്കുവരയ്ക്കൽ സർവ്വീസ് സഹകരണ ബേങ്ക്
- ↑ 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. CS1 maint: multiple names: authors list (link)
- ↑ https://www.google.com/maps/dir/Karavaloor,+Kerala,+India/Chakkuvarakkal,+Kerala+691538,+India/@8.9876333,76.8608698,13z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3b06767226899281:0x612891eed87698de!2m2!1d76.9268541!2d8.9799423!1m5!1m1!1s0x3b067502637357af:0xe9d50d59ac0a47cb!2m2!1d76.8648893!2d8.9952762?hl=en
- ↑ https://www.google.com/maps/place/Chakkuvarakkal,+Kerala+691538,+India/@8.9986899,76.8628719,16z/data=!4m5!3m4!1s0x3b067502637357af:0xe9d50d59ac0a47cb!8m2!3d8.9952762!4d76.8648893?hl=en