കർണാടകസംഗീതത്തിലെ 16ആം മേളകർത്താരാഗമാണ് ചക്രവാകം
ബിന്ദുമാലിനി,കലാവതി,മലയമാരുതം,വേഗവാഹിനി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതി | കർത്താവ് |
---|---|
സുഗുണമുലേ | ത്യാഗരാജസ്വാമികൾ |
കാലാ ഉനൈ നാൻ | സുബ്രഹ്മണ്യഭാരതി |
ഗിരിജാപതേ ജഗത്പതേ | ബാലമുരളീകൃഷ്ണ |
ജനാർദ്ദനം | മൈസൂർ വസുദേവാചാര്യ |
ക്ര.നം. | പാട്ട് | ചിത്രം | വർഷം | ഈണം | ഗായകൻ |
---|---|---|---|---|---|
1 | പരിഭവിച്ചോടുന്ന | പച്ചനോട്ടുകൾ | 1973 | എം.കെ. അർജ്ജുനൻ | യേശുദാസ് |
2 | ജീവനിൽ ദുഃഖത്തിൽ | സിന്ധു | 1975 | എം.കെ. അർജ്ജുനൻ | പി. സുശീല |
3 | ആടാതെ തളരുന്ന | കന്യാദാനം | 1976 | എം.കെ. അർജ്ജുനൻ | യേശുദാസ് |
4 | ആയിരം കാതമകലെയാണെങ്കിലും | ഹർഷബാഷ്പം | 1977 | എം.കെ. അർജ്ജുനൻ | യേശുദാസ് |
5 | പണ്ടു പണ്ടൊരു ചിത്തിര | അവൾ ഒരു ദേവാലയം | 1977 | എം.കെ. അർജ്ജുനൻ | പി. സുശീല |
6 | മന്മഥപുരിയിലെ | യക്ഷിപ്പാറു | 1979 | എം.കെ. അർജ്ജുനൻ | പി. ജയചന്ദ്രൻവാണി ജയറാം |
7 | ഇന്ദുകമലം ചൂടി | അഷ്ടമംഗല്യം | 1977 | എം.കെ. അർജ്ജുനൻ | കെ പി ബ്രഹ്മാനന്ദൻ |
8 | ബ്രൂസ് ലീ കുഞ്ഞല്ലയോ | രാജു റഹിം | 1978 | എം.കെ. അർജ്ജുനൻ | സി.ഒ. ആന്റോപി. ജയചന്ദ്രൻപി ബി ശ്രീനിവാസ് |
9 | മാണിക്യക്കല്ലുള്ള | വേലിയേറ്റം | 1981 | എം.കെ. അർജ്ജുനൻ | യേശുദാസ് |
10 | കാണാനഴകുള്ള | ഊഴം | 1988 | എം.കെ. അർജ്ജുനൻ | ജി. വേണുഗോപാൽ |
11 | ഒരേ വീണതൻ | ചക്രവാളം ചുവന്നപ്പോൾ | 1983 | എം.കെ. അർജ്ജുനൻ | യേശുദാസ് |
12 | ജന്മജൻമാന്തര | അനാമിക | 2007 | എം.കെ. അർജ്ജുനൻ | രാധിക തിലക് |
13 | യാത്ര തീർത്ഥയാത്ര | സ്വന്തം എന്നു കരുതി | 1989 | എം.കെ. അർജ്ജുനൻ | യേശുദാസ് . |
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |
{{cite web}}
: Cite has empty unknown parameter: |1=
(help)