ചവറൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. chavaran
|
Binomial name | |
Syzygium chavaran (Bourd.) Gamble
| |
Synonyms | |
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചവറൻ. (ശാസ്ത്രീയനാമം: Syzygium chavaran). 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. വംശനാശഭീഷണി നേരിടുന്നു.[1]