ചുവന്നകിൽ | |
---|---|
Herbarium specimen of Aglaia edulis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. edulis
|
Binomial name | |
Aglaia edulis (Roxb.) Wallich
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചുവന്നകിൽ. (ശാസ്ത്രീയനാമം: Aglaia edulis). കാരകിൽ എന്നും പേരുണ്ട്. 25 മീറ്റർ വരെ ഉയരം വയ്ക്കും. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നുണ്ട്.[2] നല്ല ഉറപ്പുള്ള മരമായതിനാൽ ബോട്ടുകൾ, വണ്ടികൾ എന്നിവ ഉണ്ടാക്കാൻ കൊള്ളാം.[3] ഔഷധഗുണങ്ങളുള്ള ഈ മരത്തിന്റെ കുരു തിന്നാൻ കൊള്ളാം.[4]
Aglaia edulis (Roxb.) Wall. എന്ന മരവും Aglaia barberi Gamble ഒന്നു തന്നെയാണെന്നാണ് Plant List[പ്രവർത്തിക്കാത്ത കണ്ണി]-ൽ കാണുന്നത്. അതിനാൽ ഇതു രണ്ടും ഒന്നു തന്നെ എന്ന നിഗമനത്തിലാണ് ഈ ലേഖനത്തിലും ചേർത്തിരിക്കുന്നത്.