ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Rhyll |
നിർദ്ദേശാങ്കം | 38°30′S 145°19′E / 38.500°S 145.317°E |
സ്ഥാപിതം | 16 നവംബർ 2002[1] |
വിസ്തീർണ്ണം | 6.7 km2 (2.6 sq mi)[1] |
Managing authorities | Parks Victoria |
Website | ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം |
See also | Protected areas of Victoria |
ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ വെസ്റ്റോൺ പോർട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. റൈലിന്റെ തെക്കായും വെസ്റ്റ് പോർട്ടിൽ ഫിലിപ്പ് ദ്വീപിന്റെ വടക്കു-കിഴക്കൻ തീരത്തായുമാണ് ഇതിന്റെ സ്ഥാനം. 670 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു.
പ്രത്യേകിച്ച് വിംബ്രെലുകൾ, ബാർ-ടെയിൽഡ് ഗോഡ്വിറ്റ്സ് ഉൾപ്പെടെയുള്ള ദേശാടനനീർപ്പക്ഷികൾ കൂടുകൂട്ടുന്നതും ഭക്ഷണം ശേഖരിക്കുന്നതുമായ ഒരു പ്രധാനപ്പെട്ട സ്ഥലമാണിത്. ഇവിടുത്തെ കടൽപ്പുല്ലുകളുള്ള ആവാസവ്യവസ്ഥ കറുത്ത അരയന്നങ്ങൾക്കും അനേകം സ്പീഷീസിൽപ്പെട്ട മൽസ്യങ്ങൾക്കും പ്രധാനമാണ്. [2][3][4]
{{cite book}}
: |work=
ignored (help)