1997-ൽ ജനറൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു.
2005-മുതൽ ജനറൽ മീഡിയ - ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
2006-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
2006-മുതൽ ജനറൽ പത്രത്തിൻറെ ഇ-പേപ്പർ പ്രസിദ്ധീകരിക്കുന്നു. ജനറൽ ദിനപത്രം എല്ലാ എഡിഷനുകളും കംപ്യൂട്ടറിലും മൊബൈലിലും വായിക്കാവുന്ന രീതിയിൽ ഇ പേപ്പർ ആയും ലഭ്യമാണ്.
2010-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ സോഷ്യൽ മീഡിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
2012-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ ആശയ വിനിമയ സംവിധാനം വാട്സ്ആപ്പ്, ടെലഗ്രാം പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.