Janet Museveni | |
---|---|
![]() | |
First Lady of Uganda | |
രാഷ്ട്രപതി | Yoweri Museveni |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Janet Kainembabazi Kataaha 24 ജൂൺ 1949 |
കുട്ടികൾ | Muhoozi Kainerugaba Natasha Karugire Patience Rwabwogo Diana Kamuntu |
1986 മുതൽ ഉഗാണ്ടയുടെ പ്രഥമവനിതയാണ് ജാനറ്റ് കടാഹ മുസേവനി (Janet Kataaha Museveni) (née Kainembabazi, ജനനം ജൂൺ 24, 1949). പ്രസിഡണ്ടായ യോവേരി മുസേവനിയുടെ ഭാര്യയാണ് ജാനറ്റ്. ഇവർക്ക് നാലുമക്കൾ ആണ് ഉള്ളത്. 2016 ജൂൺ 6 മുതൽ ജാനറ്റ് വിദ്യാഭ്യാസത്തിന്റെയും കായികത്തിന്റെയും കാബിനറ്റ് മന്ത്രിയാണ്.[2] കരാമോജ വിഭാഗത്തിന്റെ മന്ത്രിയായി 2011 മെയ് 27 മുതൽ 2016 ജൂൺ 27 വരെയും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 -ൽ ആത്മകഥയായ My Life's Journey, പ്രസിദ്ധീകരിച്ചു.[3][4]
ഇവരാണ് ജാനറ്റ് മുസേവനിയുടെ നാലു മക്കൾ