വികസിപ്പിച്ചത് | The jQuery Team |
---|---|
ആദ്യപതിപ്പ് | ഒക്ടോബർ 16 2010[1] |
Stable release | 1.4.5
/ ഒക്ടോബർ 31 2014 |
Preview release | 1.5.0-rc1
/ സെപ്റ്റംബർ 10 2018 |
റെപോസിറ്ററി | |
ഭാഷ | JavaScript |
പ്ലാറ്റ്‌ഫോം | See Mobile browser support |
വലുപ്പം | 351 KB / 142 KB (minified) / 40 KB (minified, gzipped) |
തരം | Mobile application framework |
അനുമതിപത്രം | MIT[2] |
വെബ്‌സൈറ്റ് | jquerymobile |
ടച്ച് സ്ക്രീൻ മൊബൈൽ വെബ്‌സൈറ്റ് നിർമ്മിക്കുന്നതിനായി ജെക്വറി പദ്ധതി സംഘം വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് ലൈബ്രറി അഥവാ മൊബൈൽ ഫ്രെയിംവർക്ക് ആണ് ജെക്വറി മൊബൈൽ. സി.എസ്.എസ്., എച്.ടി.എം.എൽ., ജാവാസ്ക്രിപ്റ്റ്, പി.എച്ച്.പി. എന്നിവ ഉപയോഗിച്ച് വിവിധ സ്മാർട്ട്ഫോണുകളിലും, മൊബൈൽ/വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുന്ന ഒരു ഫ്രെയിംവർക്ക് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.[3] ജെക്വറി മൊബൈൽ ചട്ടക്കൂട് മറ്റ് മൊബൈൽ ആപ്പ് ചട്ടക്കൂടുകളുമായും[4][5] ഫോൺഗാപ്(PhoneGap), വർക്ക്ലൈറ്റ്(Worklight),[6] മുതലായ പ്ലാറ്റ്‌ഫോമുകളുമായും പൊരുത്തപ്പെടുന്നു.
തയ്യാറാക്കി വച്ചിരിക്കുന്ന എച്‌ടിഎംഎൽ ഫലകങ്ങൾ പേജുകളിൽ ചേർത്ത് വിവിധ ഫലം ഉളവാക്കുന്ന മനോഹരമായ വെബ്‌സൈറ്റ് നിർമ്മിക്കാവുന്നതാണ്. 2021 ഒക്ടോബർ 7 മുതൽ ജെക്വറി മൊബൈൽ അവസാനിപ്പിച്ചു.[7]
$('div').live('tap', function(event){
alert('You touched the element');
});
പ്ലാറ്റ്ഫോം | പതിപ്പ് | നേറ്റീവ് | ഒപേര മൊബൈൽ | ഒപേര മിനി | ഫെന്നാക് | ഓസോൺ | നെറ്റ്ഫ്രണ്ട് | ഫോൺഗാപ്പ് | |||||
8.5 | 8.65 | 9.5 | 10.0 | 4.0 | 5.0 | 1.0 | 1.1 | 0.9 | 4.0 | 0.9 | |||
ഐഒഎസ് | v2.2.1 | B | A | ||||||||||
v3.1.3, v3.2 | A | A | A | ||||||||||
v4.0 | A | A | A | ||||||||||
സിംബയൻ എസ്60 | v3.1, v3.2 | C | C | C | B | C | B | C | C | ||||
v5.0 | A | C | C | A | C | A | A | ||||||
സിംബയൻ യുഐക്യു | v3.0, v3.1 | C | C | ||||||||||
v3.2 | C | C | |||||||||||
സിംബയൻ പ്ലാറ്റ്ഫോം | v.3.0 | A | |||||||||||
ബ്ലാക്ക്‌ബെറി ഒഎസ് | v4.5 | C | C | C | |||||||||
v4.6, v4.7 | C | C | B | C | |||||||||
v5.0 | B | C | A | A | |||||||||
v6.0 | A | A | A | ||||||||||
ആൻഡ്രോയിഡ് | v1.5, v1.6 | A | A | ||||||||||
v2.1 | A | A | |||||||||||
v2.2 | A | A | C | A | A | ||||||||
വിൻഡോസ് മൊബൈൽ | v6.1 | C | C | C | C | B | C | B | C | ||||
v6.5.1 | C | C | C | A | A | C | A | ||||||
v7.0 | A | A | C | A | |||||||||
വെബ്ഒഎസ് | 1.4.1 | A | A | ||||||||||
ബദ | 1.0 | A | |||||||||||
മീമോ | 5.0 | B | B | C | B | ||||||||
മീഗോ | 1.1 | A | A | A |
സൂചന:
(സ്രോതസ്സ്: ജെക്വറി മൊബൈൽ വെബ്‌സൈറ്റിൽ നിന്നും) [3]
റിലീസ് ചെയ്ത തീയതി | പതിപ്പ് |
---|---|
ഒക്ടോബർ 26 2010 Archived 2011-11-04 at the Wayback Machine. | 1.0a1 |
നവംബർ 12, 2010 Archived 2011-11-17 at the Wayback Machine. | 1.0a2 |
ഫെബ്രുവരി 4 2011 Archived 2011-11-22 at the Wayback Machine. | 1.0a3 |
മാർച്ച് 31 2011 Archived 2011-11-22 at the Wayback Machine. | 1.0a4 |
ഏപ്രിൽ 7 2011 Archived 2011-11-22 at the Wayback Machine. | 1.0a4.1 |
ജൂൺ 20 2011 Archived 2011-11-14 at the Wayback Machine. | 1.0b1 |
ആഗസ്ത് 3 2011 Archived 2011-11-21 at the Wayback Machine. | 1.0b2 |