വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജോഷ് റെജിനാൾഡ് ഹെയ്സൽവുഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ | 8 ജനുവരി 1991|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Hoff[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 196 സെ.മീ (6 അടി 5 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ പേസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 440) | 17 December 2014 v India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 27 November 2015 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 183) | 22 June 2010 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 29 March 2015 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 38 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 62) | 13 February 2013 v West Indies | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 31 January 2014 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 38 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–present | New South Wales (സ്ക്വാഡ് നം. 8) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | Sydney Sixers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | Mumbai Indians | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN Cricinfo, 18 June 2015 |
ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് ജോഷ് റെജിനാൾഡ് ഹേസൽവുഡ് എന്ന ജോഷ് ഹേസൽവുഡ്.ഒരു വലംകൈയൻ പേസ് ബൗളർ ആണ് അദ്ദേഹം.2010ൽ,തന്റെ പത്തൊൻപതാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെനടന്ന ഏകദിന മൽസരത്തിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ഓസ്ട്രേലിയയ്ക്കുവേണ്ടി ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു[2].2008ലെ അണ്ടർ 19 ലോകകപ്പ്,2015 ക്രിക്കറ്റ് ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.2014ൽ ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ആദ്യമൽസരത്തിൽതന്നെ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിക്കിടെ അഡലെയ്ഡ് ഓവലിൽ നടന്ന ആദ്യ പകൽ-രാത്രി ടെസ്റ്റ് മൽസരത്തിൽ 70 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം[3] .പ്രാദേശിക ക്രിക്കറ്റിൽ സിഡ്നി സിക്സേഴ്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.
# | ബൗളിംഗ് പ്രകടനം | മൽസരം | എതിരാളി | വേദി | നഗരം | രാജ്യം | വർഷം |
---|---|---|---|---|---|---|---|
1 | 5/68 | 1 | ഇന്ത്യ | ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് | ബ്രിസ്ബെയ്ൻ | ഓസ്ട്രേലിയ | 2014 |
2 | 5/38 | 5 | വെസ്റ്റ് ഇൻഡീസ് | സബീന പാർക്ക് | കിങ്സ്റ്റൺ | ജമൈക്ക | 2015 |
3 | 6/70 | 12 | ന്യൂസിലൻഡ് | അഡലെയ്ഡ് ഓവൽ | അഡലെയ്‌ഡ് | ഓസ്ട്രേലിയ | 2015[4] |
# | ബൗളിങ് പ്രകടനം | മൽസരം | എതിരാളി | വേദി | നഗരം | രാജ്യം | വർഷം |
---|---|---|---|---|---|---|---|
1 | 5/68 | 4 | ദക്ഷിണാഫ്രിക്ക | വാക്ക സ്റ്റേഡിയം | പെർത്ത് | ഓസ്ട്രേലിയ | 2014 |