ജോൺ പുരി

Jaunpuri
ThaatAsavari
Pakadm P n d P, m P g, R m P

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ആസാവരി ഥാട്ടിലെ ഒരു രാഗമാണ് ജോൺ പുരി. ഓംകാർനാഥ് താക്കൂറിനെപ്പോലുള്ള ചില സംഗീതജ്ഞർ ശുദ്ധ ഋഷഭ് ആസാവരിയിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ കഴിയില്ലയെന്ന് കണക്കാക്കുന്നു.[1]ഇതിന്റെ ആകർഷകമായ സ്വരങ്ങൾ കർണാടക സംഗീതവൃത്തത്തിൽ ഇതൊരു ജനപ്രിയരാഗമായി മാറുന്നു. ദക്ഷിണേന്ത്യയിലെ നിരവധി സംഗീതങ്ങൾ ജോൺ പുരി സ്വരത്തിൽ ചിട്ടപ്പെടുത്തുന്നു.[2]


ഥാട്ട് : ആസാവരി
ആരോഹണം : സരിമപധനിസ
അവരോഹണം : സനിധപമഗരിസ
വാദി : ധൈവതം
സംവാദി : ഗാന്ധാരം
പക്കഡ് : മപ, നിധപ, ധമപഗരിമപ
രാഗകാലം : പകൽ രണ്ടാം യാമം

കൃതികൾ

[തിരുത്തുക]
Composition Composer
മാധവ ലോക നാമ സ്വാതി തിരുനാൾ
എപ്പോ വരുവാരോ ഗോപാലകൃഷ്ണ ഭാരതി
സപശ്യത് കൗസല്യ പഞ്ചപകേശ ശാസ്ത്രി
രാമ മന്ത്രവ പുരന്ദരദാസ
അസായ് മുഖം മറന്തു പോച്ചെ ഭാരതീയാർ
ചിദാനന്ദദം ശ്രീനിവാസം കല്യാണി വരദരാജൻ

ചലച്ചിത്ര ഗാനങ്ങൾ

[തിരുത്തുക]
തേടി വന്തെനേ പുള്ളി മാനെ - സിനിമ-മഥുരൈ വീരൻ
Composition Singer Film Music Director
ഉള്ളമെല്ലാം ഇൻബ വെല്ലം എം.കെ ത്യാഗരാജ ഭാഗവതർ ചിന്താമണി
ജ്ഞാനകണ്ണ് ഒൻറു എം.കെ ത്യാഗരാജ ഭാഗവതർ അശോക് കുമാർ
സത്വ ഗുണ ബോധൻ എം.കെ ത്യാഗരാജ ഭാഗവതർ അശോക് കുമാർ
ഇന്നാമം പരമുഖം വെലൈകരി എസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ
തായ് ഇരുക്ക പിള്ള വെലൈകരി എസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ
നിനെതാലെ ഇനിക്കുമാടി മനം രാധ-ജയലക്ഷ്മി ഇരുവരും duo മുല്ലയ് വനം
നാൻ പെട്ര സെൽവം ടി. എം. സൗന്ദരരാജൻ മുല്ലയ് വനം
കല്ലിലെ കാലായ് വണ്ണം സീർകഴി ഗോവിന്ദരാജൻ കുമുദം കെ. വി. മഹാദേവൻ
ആൻഡവൻ ദരിസനമേ ടി. ആർ. മഹാലിംഗം അഗസ്തിയാർ കുന്നകുടി വൈദ്യനാഥൻ
സോന്നതു നീതാന പി. സുശീല നെഞ്ചിൽ ഒരു ആലയം എം. വിശ്വനാഥൻ - രാമമൂർത്തി

അവലംബം

[തിരുത്തുക]
  1. Rajan Parrikar, Asavari and Associates
  2. Mani, Charulatha. "A Raga's journey - Jaunty Jonpuri". The Hindu.