National Society Daughters of the American Revolution | |
ചുരുക്കപ്പേര് | DAR / NSDAR |
---|---|
ആപ്തവാക്യം | God, Home, and Country |
സ്ഥാപിതം | ഒക്ടോബർ 11, 1890 Incorporated 1896 by an Act of Congress |
തരം | Non-profit |
Focus | Historic preservation, education, patriotism |
ആസ്ഥാനം | Washington, D.C., United States |
വെബ്സൈറ്റ് | www.dar.org |
യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച വ്യക്തികളുടെ വംശാവലി അടിസ്ഥാനത്തിൽ പിന്തുടർച്ചക്കാരായ തലമുറയിൽപ്പെട്ട നേരിട്ടു ബന്ധമുള്ള സ്ത്രീകൾക്കുവേണ്ടി അതിൽ അംഗത്വമുള്ളവരുടെ ഒരു അഖിലേന്ത്യാ സേവന സംഘടനയാണ് ഡാട്ടേഴ്സ് ഓഫ് ദ അമേരിക്കൻ റെവലൂഷൻ(DAR). [1] ചരിത്രപരമായ സംരക്ഷണം, വിദ്യാഭ്യാസം, ദേശസ്നേഹം എന്നിവയ്ക്കുവേണ്ടി ഈ സംഘടന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നു. സംഘടനയുടെ അംഗത്വം പരിമിതമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് രാജ്യങ്ങളിലും ആയി ഇതിൽ 185,000 [2]അംഗങ്ങളുണ്ട്.[3] ഇതിൻറെ മുദ്രാവാക്യം "God, Home, and Country." എന്നാണ്.[4][5][6]
This article incorporates public domain material from websites or documents of the National Archives and Records Administration.