ഡിപ്ലോലെപിസ് മേയ്റി | |
---|---|
A young gall of Diplolepis mayri on Rosa sp. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. mayri
|
Binomial name | |
Diplolepis mayri |
വെസ്റ്റേൺ പാലിയാർട്ടികിൽ കാട്ടു റോസാപ്പുക്കളിൽ (റോസാ sp.) പ്രാണികൾ മൂലം ഉണ്ടാകുന്ന ഒരു ഗാൾ ആണ് ഡിപ്ലോലെപിസ് മേയ്റി (ഷ്ലെത്സെണ്ടൽ, 1877) (Hymenoptera: Cynipidae). റോസ് കുറ്റിച്ചെടികളിൽ ഡി. റോസിയേക്കാൾ ഡിപ്ലോലെപിസ് മേയ്റി വളരെ അപൂർവ്വമാണ്.[1]
ഇതിന്റെ ഗാലുകൾ മോസ്സി റോസ് ഗാൾ അല്ലെങ്കിൽ റോബിൻസ് പിൻകുഷ്യൻ (ഡിപ്ലോലെപിസ് റോസി) എന്നിവയുടെ ബാഹ്യ മോർഫോളജിയുമായി സാമ്യമുള്ളതാണ്. എന്നാൽ ഗാൾ ഉപരിതലത്തിൽ വളരെക്കുറച്ചു മാത്രമേ മൂടുന്നുള്ളൂ. അതിന്റെ ആവർഭാവം കൂടുതലും മുള്ളുകൾ പോലെയാണ്. ഒരേ ആതിഥേയ സസ്യത്തിൽ ഡി. റോസെയോടൊപ്പം ഇത് കാണപ്പെടുന്നു. ഡി. മേയ്റിയുടെ ഗാലുകൾ മൾട്ടിലോക്യുലാർ ആണ്, അതിന്റെ അറകളിൽ ഡി. റോസയിൽ കാണുന്നതിനേക്കാൾ കട്ടിയുള്ള ആവരണം കാണപ്പെടുന്നു.[2]