ഡ്രാക്കുള സോഡിറോയി

ഡ്രാക്കുള സോഡിറോയി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
D. sodiroi
Binomial name
Dracula sodiroi
Synonyms

Masdevallia sodiroi Schltr. (Basionym)

1900- ൽ കണ്ടെത്തിയ ഫാദർ സദീറയുടെ പേരിൽ അറിയപ്പെടുന്ന തണുത്ത കാലാവസ്ഥയിൽ വളരുന്ന ഒരു എപിഫൈറ്റിക് ഓർക്കിഡ് സ്പീഷീസ് ആണ് ഡ്രാക്കുള സോഡിറോയി[1].1800-നും 2300 മീറ്ററിനും ഇടയിൽ ഇക്വഡോറിലെ പിചിഞ്ചെ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ വളരുന്നു. ബെൽ ആകൃതിയിലുള്ള പുഷ്പങ്ങൾ ആണ് കാണപ്പെടുന്നത്.

അവലംബം

[തിരുത്തുക]