ഒരു തമിഴ് കവിയാണ് ഈറോഡ് തമിഴൻപൻ(തമിഴ്: ஈரோடு தமிழன்பன்) എന്ന പേരിലും അറിയപ്പെടുന്ന തമിഴൻപൻ. 2004ൽ വണക്കം വള്ളുവാ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ദൂരദർശനിലെ വാർത്താ അവതാരകനായും ജോലി ചെയ്തിട്ടുണ്ട്.[1][2] നിലവിൽ തമിഴ് നാട് ഇയൽ ഇസൈ നാടക മൺറത്തിലെ അംഗമാണ്.[3]
- സിരിൽപ്പുകൾ - പാരി നിലയം(1970)
- അന്ത നന്ദനൈ എരിത്ത നെരുപ്പിൻ മിച്ചം - പൂംപുകാർ പതിപ്പകം (1982)
- തിരുമ്പി വന്ത തേർവലം - പൂംപുകാർ പതിപ്പകം (1985)
- കണ്ണുക്കു വെളിയേ സില കനാക്കൾ - നർമ്മദ പതിപ്പകം (1990)
- എൻ വീട്ടുക്കു എതിരേ ഒരു എറുക്കൻ ചെടി - പാബ്ലോ ഭാരതി പതിപ്പകം (1995)
- നടൈ മറന്ത നന്ദിയും തിശൈ മറന്ത ഓടയും - പൂംപുകാർ പതിപ്പകം (1998)
- അനൈക്കവാ എൻറ അമേരിക്ക - പൂംപുകാർ പതിപ്പകം (1999)
- ഉൻ വീട്ടുക്കു നാൻ വന്തിരുന്തേൻ പാബ്ലോ ഭാരതി പതിപ്പകം (1999)
- ഭാരതിദാസനോടു പത്തു ആണ്ടുകൾ - വിഴികൾ പതിപ്പകം (2000)
- വണക്കം വള്ളുവാ! പൂംപുകാർ പതിപ്പകം (2000)
- സെണ്ണിമലൈ ക്ലിയോപാട്രകൾ - പാബ്ലോ ഭാരതി പതിപ്പകം (2002)
- വാർത്തൈകൾ കേട്ട വരം - വിഴികൾ പതിപ്പകം (2002)
- മതിപ്പീടുകൾ (2002)
- ഇവർകളോടും ഇവറോടും (2003)
- കനാക്കാണും വിനാക്കൾ - വിഴികൾ പതിപ്പകം (2004)
- മിന്നൽ ഉറങ്കുമ്പോതു - ശ്രീ ദുർഗ പതിപ്പകം (2004)
- കതവൈ തട്ടിയ പഴയ കാതലി - വിഴികൾ പതിപ്പകം (2005)
- വിടിയൽ വിഴുതുകൾ - പൂംപുകാർ പതിപ്പകം (2005)
- കവിൻ ഗുരു നൂറു - പാബ്ലോ ഭാരതി പതിപ്പകം (2005)
- പാബ്ലോ നെരൂദ പാർവയിൽ ഇന്ത്യ - പാബ്ലോ നെരൂദ സ്പാനിഷ് ലാറ്റിൻ അമേരിക്ക റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (2007)
- ഇടുകുറിപ്പ് പെയറല്ലൈ - റഹ്മത് അറക്കട്ടലൈ